8 May 2018

VARNAPAKITTU-2018, Harmony 6th Anniversary Celebrations (SPONSOR - TASTY FOODS)

ഹാർമണി മ്യൂസിക്കൽ ഗ്രൂപ്പിന്റെ ആറാമത് അണിവേഴ്സറി ആഘോഷങ്ങൾ "വർണ്ണപകിട്ടു -2018" ഷാർജയിൽ വെച്ച് നടന്നു. പ്രശസ്ത പിന്നണി ഗായികയും, ടെലിവിഷൻ രംഗത്ത് നിറഞ്ഞ സാന്നിധ്യവുമായ സുമി അരവിന്ദ് ചടങ്ങു ഉത്ഘാടനം ചെയ്തു.
കഴിഞ്ഞ കുറെ വര്ഷങ്ങളായി ഹാർമണിക്കു സ്‌പോൺസർഷിപ് നൽകി വരുന്ന "ടേസ്റ്റി ഫുഡ് " ഇത്തവണയും ഹാർമണിയുടെ കൂടെ തന്നെ. രുചി കൂട്ടിന്റെ രാജാക്കന്മാരായ "ടേസ്റ്റി ഫുഡിന്" എല്ലാവിധ ആശംസകളും നേരുന്നു.








\

No comments:

Post a Comment

Leave you valuable comments here..

Contact Form

Name

Email *

Message *