MAZHAVILLU-2017 Harmony Musical Group 5th Anniversary Celebration
MAZHAVILLU-2017 (5th Anniversary Celebrations)
"ഹാർമണി" സംഗീതകൂട്ടായ്മയുടെ അഞ്ചാം വാർഷികം "മഴവില്ല് " പ്രമുഖ പിന്നണി ഗായികയും TV അവതാരകയുമായ സുമി അരവിന്ദ് നിർവഹിച്ചു. അംഗങ്ങളുടെ ഗാനങ്ങൾക്കൊപ്പം വിവിധ കലാപരിപാടികളും അരങ്ങേറി.
No comments:
Post a Comment
Leave you valuable comments here..