"ഹാർമണി - എ ഗ്രൂപ്പ് ഓഫ് മ്യൂസിക് ലവേര്സ് " എന്ന ഫേസ് ബുക്ക് കുടുംബത്തിന്റെ രണ്ടാം പിറന്നാൾ മലയാള ചലച്ചിത്ര പിന്നണി ഗായികയും, ടെലിവിഷൻ അവതാരികയും ആയ ശ്രീമതി സുമി അരവിന്ദ് നിർവഹിച്ചു. U A E ഇൽ വളർന്നു വരുന്ന ഗായിക ഗായകന്മാരുടെ ഗാനമേളയും മറ്റു നൃത്യ വിരുന്നുകളും ഈ സംഗീത രാവിനു മാറ്റു കൂട്ടി.
![]() |
Play back singer - Sumi Aravind |
No comments:
Post a Comment
Leave you valuable comments here..