മെലഡിയുടെ രാജകുമാരൻ !!! മലയാളതനിമയുടെ സംഗീതകാരൻ !! നാടൻ ഈണങ്ങളുടെ രാജശില്പി !!! മലയാളത്തിനും, മലയാളിക്കും പകരം വയ്ക്കാനില്ലാത്ത ഗാനശില്പി.... തൊട്ടതെല്ലാം പൊന്നാക്കിയ നമ്മുടെ ജോൺസൻ മാസ്റ്റർ... IAS, ഷാർജ..... 26ത് ഏപ്രിൽ... 6.30pm അദ്ദേഹത്തിന്റെ പ്രിയ പത്നി റാണി ജോൺസൻ, പിന്നണി ഗായിക ലതിക ടീച്ചറോടൊപ്പം..... ഹാർമണി പ്രസന്റസ് "മധുരം ജീവാമൃതം"
========================================================================================
========================================================================================