27 May 2016

HARMONY 4TH ANNIVERSRY - Sarga Sandhya - 2016



"ഹാർമണി - ഗ്രൂപ്പ് ഓഫ് മ്യൂസിക് " കൂട്ടായ്മ നാലാം വാർഷികം വിവിധ കലാപരിപാടികളോടെ ഷാർജയിൽ ആഘോഷിച്ചു. 
പ്രശസ്ത സിനിമ പിന്നണി ഗായിക സുമി അരവിന്ദ് ഉത്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ നിരവധി പ്രമുഖർ സാന്നിധ്യം വഹിച്ചു. പ്രശസ്ത കൊല്ക്കളി , മറത്തുകളി ആശാൻ തമ്പാൻ പണിക്കർ 
ആശംസ നൽകി . നിരവധി ഗായിക , ഗായകർ ഗാനങ്ങളും , നൃത്തങ്ങളും അവതരിപ്പിച്ചു. ചടങ്ങിനു രാജു ,ഷാനവാസ്‌, സുനിൽ , സത്യജിത്ത് , പ്രകാശ്‌ , ആശ വിനോദ് എന്നിവർ നേതൃത്വം നല്കി

----------












































































































































































































































































Contact Form

Name

Email *

Message *